Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Cheya | ചേയാ |Mathrubhumi Books
MRP ₹ 340.00 (Inclusive of all taxes)
₹ 288.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Unnimadhavan R
  • Page :
    255
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626192
Description

ആനന്ദതീര്‍ത്ഥസ്വാമികളുടെ ക്രിയാബഹുലവും ത്യാഗനിര്‍ഭരവുമായ ജീവിതമാണ് ഈ നോവലില്‍ ആര്‍. ഉണ്ണിമാധവന്‍ കലാചാതുര്യത്തോടുകൂടി ആഖ്യാനം ചെയ്തിരിക്കുന്നത്. ഇന്ദ്രിയവേദ്യവും ചലനാത്മകവുമായ ആഖ്യാനങ്ങളാല്‍ ‘ചേയാ’ ഒരു കാലഘട്ടത്തിന്റെ സജീവരംഗങ്ങള്‍ വായനക്കാരുടെ മനസ്സുകളില്‍ മുദ്രിതമാക്കുന്നു. – പ്രൊഫ. എം.കെ. സാനു ഈ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ കലാപകലുഷിതമായ ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകള്‍ നാം കേള്‍ക്കുന്നു. – ഡോ. ഇ.വി. രാമകൃഷ്ണന്‍ കേരളനവോത്ഥാനചരിത്രത്തിലെ ഒറ്റയാള്‍പ്പോരാട്ടമായ ആനന്ദതീര്‍ത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവചരിത്രനോവല്‍

Customer Reviews ( 0 )