Choolaimedile Savangal N S Madhavan Dc Books ജീവിതത്തെ ബോദ്ധ്യപ്പെടുത്തിത്തരുന്ന പരമാർത്ഥമായ പതിമൂന്നു കഥകൾ. ശിശു, പക്ഷി, ദുരന്തത്തിന്റെ ജനനം, പ്രസക്തി, രാജസം, ഇരുളേ വിഴുങ്ങൂ, ഈദ്, ആന്റിഗണി, ദാരിദ്ര്യം വാർദ്ധക്യം മരണം, എനിക്കു മാത്രം, ജിബ്രാൾട്ടർ, കനകം, ചൂളൈമേടിലെ ശവങ്ങൾ. ഇവിടെ പ്രസക്തം കഥകളിലെ ഭാഷയും പ്രതീതികല്പനകളുടെ സവിശേഷതയും പ്രമേയങ്ങളുടെ കഥകളിൽനിന്നും കഥകളിലേക്ക് വ്യാപിച്ചെത്തുന്ന വളർച്ചയുമാണ്. ഒരർത്ഥത്തിൽ ഈ പതിമൂന്ന് കഥകളും ഒരു വലിയ കഥയായി വായിക്കാം.