Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Daivanagnan | ദൈവനഗ്നൻ | Dc Books
MRP ₹ 360.00 (Inclusive of all taxes)
₹ 323.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Chandrasekhar Narayanan
  • Page :
    312
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357320115
  • Language :
    Malayalam
Description

Daivanagnan Dc Books ശ്രീശാരദാദേവിയുടെ ശ്രീരാമകൃഷ്ണപരമഹംസരിലേക്കുള്ള യാത്രയാണ് ഈ നോവൽ. വിവാഹസമയത്ത് പരമഹംസർക്കു ഇരുപത്തിമൂന്നു വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് അഞ്ചു വയസ്സും ആയിരുന്നു. ശാരദാദേവിക്ക് പരമഹംസർ ദൈവതുല്യനായിരുന്നതിനാൽതന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ശാരദാദേവിയുടെയും പരമഹംസരുടെയും ജീവിതം, അദ്ദേഹത്തിന്റെ വചനാമൃതങ്ങളെയും ചേർത്ത് വളരെ മനോഹരമായി ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

Customer Reviews ( 0 )