Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dakshinendian Kshethrangaliloode : P.S.Sreedharan Pillai | ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ | Poorna Publication
MRP ₹ 175.00 (Inclusive of all taxes)
₹ 163.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.S.Sreedharan Pillai
  • Page :
    112
  • Format :
    Paperback
  • Publisher :
    Tbs
  • Language :
    Malayalam
Description

Dakshinendian Kshethrangaliloode P.S.Sreedharan Pillai Poorna Publication ഞാനുമായി ഏറെ അടുപ്പമുള്ള മുൻ ഗവർണറും,സമർപ്പണബോധമുള്ള പൊതുപ്രവർത്തകനും,മികച്ച അഭിഭാഷകനുമായ ശ്രീ. പി.എസ്.ശ്രീധരൻ പിള്ള സന്ദർശിച്ച ദക്ഷിണേന്ത്യയിലെ പതിനാറ്‌ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും പ്രത്യേകതകളുമൊക്കെയാണ് “ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ” എന്ന ഈ രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അക്കാഡമിക് യോഗ്യതയും ഭരണപരിചയവും അനുഭവജ്ഞാനവുമുള്ള ശ്രീധരൻ പിള്ള എന്ന പ്രതിഭാധനൻ്റെ രചനാ വൈഭവവും സമർപ്പണബോധവും ഹിന്ദുത്വ കാഴ്ചപ്പാടും ഈ ഗ്രന്ഥത്തെ മികച്ച സൃഷ്ടിയായി മാറ്റിയിരിക്കുന്നു.ഗ്രന്ഥകർത്താവിന് എൻ്റെ ആശംസകൾ.

Customer Reviews ( 0 )