Dalithu Soundaryasaastram Pradeepan Pampirikunnu Dc Books സംസ്‌കൃത പാരമ്പര്യത്തിലുള്ള ഇന്ത്യന്‍ജ്ഞാന സൗന്ദര്യ സങ്കല്പ ങ്ങളെ അപഗ്രഥന വിധേയമാക്കുകയും അവയ്ക്കു സമാന്തരമായി വളര്‍ന്നുവന്ന കീഴാള/ദലിത് വ്യവഹാര ലോകത്തെ അടയാളപ്പെടു ത്തുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.