Dirty Dozen By N.K.Sasidharan CICC Books "ഞാൻ വരും, ശവക്കുഴിയിൽ കുഴിച്ചുമൂടിയാൽപോലും മറ്റൊരു ശരീരം കടമെടുത്ത് ഞാൻ വരും ജീവനു പകരം ജീവൻ ചോരയ്ക്കു പകരം ചോര. തന്ന ആയുസ്സ് തിരിച്ചെടുക്കാൻ ഏതു സമയത്തും ഞാൻ വരും." “നിനക്ക് ഭ്രാന്താണ്. അഞ്ചുവർഷം മുൻപ് അവനെ തിഹാർ ജയിലിൽവച്ച് തൂക്കിക്കൊന്നതല്ലേ? നീ കണ്ടത് അവൻ്റെ പ്രേതത്തെയാണോ?”