ചരിത്രപരമായ ഭൗതികവാദവും സോഷ്യ ലിസ്റ്റ് റിയലിസവും സമന്വയിച്ച സാഹി ത്യമെഴുതണമെന്ന സോവിയറ്റ് യൂണി യൻറെ കറുത്ത ശബ്ദത്തെ വിപ്ലവാന ന്തരജീവിതത്തിൻ്റെ ഉണർന്ന നേരു കൾകൊണ്ട് മുറിപ്പെടുത്തിയ ബോറിസ് പാസ്റ്റർ നാക്കിന്റെ വിഖ്യാതമായ നോവൽ. ഡോക്ടർ ഷിവാഗോ ബോറിസ് പാസ്റ്റർ നാക്ക്