Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ennu Swantham Alli By V G : എന്ന് സ്വന്തം അല്ലി | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 249.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Alli By V G
  • Page :
    192
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788167309518
  • Language :
    Malayalam
Description

Ennu Swantham Alli By V G Dc Books ഏറെ വർഷങ്ങൾക്കുശേഷം അമ്മാടത്തേക്കു തിരിച്ചെത്തിയ അല്ലിക്കു മുന്നിൽ കാലം തുറന്നു കൊടുത്തത് ഓർമ്മകളുടെയും വാത്സല്യത്തിൻ്റെയും ചേർത്തുനിർത്തലുകളുടെയും മറ്റൊരേടാണ്. പ്രണയവിരഹത്തിൻ്റെ ബാക്കിപത്രവുമായെത്തിയ അവൾക്ക് സാന്ത്വനമായതോ കാലങ്ങളോളം മുത്തശ്ശി അവൾക്കായി സൂക്ഷിച്ച ഡയറിക്കുറിപ്പുകളും. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ആ തറവാടും പിച്ചകപ്പൂമണവും അവൾക്കു കൂട്ടായി. അല്ലിയും മുത്തശ്ശിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ, മറ്റൊരു കാത്തിരിപ്പിൻ്റെ, അനുവിന്റെയും അനൂപിന്റെയും ചേർത്തുനിർത്തലുകളുടെ കഥ.

Customer Reviews ( 0 )