ലയാളത്തിൽ ആദ്യമായി സ്ത്രീകളുടെ കാഴ്ചപ്പാടിൽ ’പുരുഷൻ’ അവതരിപ്പിക്കുന്നു. സ്ത്രൈണസത്തയുടെ പ്രസക്തിയും സൗന്ദര്യശാസ്ത്രവും സമഗ്രതയോടെ ആവിഷ്ക്കരിക്കുന്ന വ്യത്യസ്തനിലപാടുകളുള്ള രചനകളോരോന്നും വേറിട്ടുനിൽക്കുന്നു. പുരുഷനൊത്തുള്ള ജീവിതവും പുരുഷനില്ലാത്ത പെൺജീവിതവും ചർച്ച ചെയ്യപ്പെടുന്നു. കാലം ആവശ്യപ്പെടുന്ന മികച്ച സമാഹാരം.