Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Erattu : Meghna.K | എറാട്ട് | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Meghna.K
  • Page :
    210
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376918447
  • Language :
    Malayalam
Description

Erattu Meghna.K Dc Books ദേശചരിത്രം എന്നത് ഈ ആഗോളീകരണകാലത്ത് അപ്രാപ്യമായ ഒന്നല്ലെന്നും അത് ലോകത്തിന്റെ ഭാവികാല ദിശാസൂചകമായി മാറുന്നതെങ്ങനെയെന്നും അടയാളപ്പെടുത്തുന്ന നോവലാണ് എറാട്ട്. ഒരു ദിനചര്യപോലെ നിർത്താതെ ഒരേ വട്ടത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു നെയ്ത്‌തുചക്രത്തെ കുറേ സ്ത്രീകളുടെ ജീവിതവുമായി ഉപമിപ്പിച്ചു കൊണ്ട് ആഴത്തിലാവിഷ്‌കരിക്കുകയാണ് എറാട്ട്. വടക്കൻ നാട്ടുഭാഷയുടെ നൈർമല്യം മിഴിവോടെ എഴുത്തിൽ സന്നിവേശിപ്പിക്കാനും വ്യത്യസ്‌തമായൊരു ഭാവതലത്തിൽ കഥാഖ്യാനം നിർവ്വഹിക്കാനും മേഘ്‌ന കെ. ഈ നോവലിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ മേഘ്‌ന കെ. എഴുതിയ എറാട്ട് ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നു.

Customer Reviews ( 0 )