Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ezhammudra : Kakkanadan G V | ഏഴാം മുദ്ര | Dc Books
MRP ₹ 320.00 (Inclusive of all taxes)
₹ 309.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kakkanadan G V
  • Page :
    272
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126408627
  • Language :
    Malayalam
Description

Ezhammudra Kakkanadan G V Dc Books അക്രമത്തിന്റെയും ലൈംഗികതയുടെയും സീമകൾ തേടിപ്പോകുന്ന കലാപ്രതിഭയാണ് കാക്കനാടന്റേത്. അക്രമം കാക്കനാടന്റെ കലാപ്രതിഭയിലെ ക്ഷീണിക്കാത്ത വീര്യമായതുകൊണ്ട് ഭാഷതന്നെയും അക്രമത്തിന്റെ വിദ്യാധരഹിതമാകുന്നു. ഭയം എന്റെ ശബ്ദത്തെ കൊന്നുകളയുന്നു, ഇരുട്ടിന്റെ നെഞ്ചിലേക്ക് ഒരു കഠാരപോലെ തീജ്വാല തറച്ചുകയറുന്നു എന്നിങ്ങനെയുള്ള കല്പനകൾതന്നെ ഈ അക്രമവാസനയുടെ പ്രതിരൂപാത്മകമായ ആവിഷ്‌കാരമാണ്. ഏഴാംമുദ്രയിൽ ലൈംഗികവേഴ്ചയെ പോലും ബലപ്രയോഗത്തിന്റെ ഭാഷയിലാണ് അവതരിപ്പിക്കുന്നത്.

Customer Reviews ( 0 )