Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Herodhyayude Rahasya Pusthakam : ഹെറോദ്യായുടെ രഹസ്യപുസ്തകം
MRP ₹ 460.00 (Inclusive of all taxes)
₹ 410.00 11% Off
Free Delivery
  • Share
  • Author :
    Thomas D Gabriel
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

കാണാൻ പാടില്ലാത്തത് കാണരുത്. കേൾക്കാൻ പാടില്ലാത്തത് കേൾക്കരുത്. കണ്ടതും കേട്ടതും അന്യരോട് പറയരുത്. പ്രകാശത്തിന്റെ ദൂതൻ അതിഷ്ടപ്പെടുന്നില്ല.’ അധികാരത്തിന്റെയും ഭ്രമത്തിന്റെയും ഭയത്തിൻ്റെയും മരണത്തിന്റെയും നിഗൂഢമായ താഴ്വരകളിൽ, നന്മയുടെയും തിന്മയുടെയും കാവലാളുകൾ നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ഈ നോവൽ. ഭ്രമാത്മകമായ ഒരു ലോകം വരച്ചിടുന്ന നോവലിസ്റ്റ്, ഭീതിയുടെയും ഉദ്വേഗത്തിന്റെയും മറ്റൊരു തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.

Customer Reviews ( 0 )