Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Homo Sapiens : Sajeevan Anthikad ഹോമോ സാപിയൻസ് | H&C Publication
MRP ₹ 490.00 (Inclusive of all taxes)
₹ 478.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sajeevan Anthikad
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Homo Sapiens Sajeevan Anthikad H&C Publication ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടാകുന്നു. അതിലൊന്നിലെ സൗരയൂഥത്തിൽ ഭൂമി എന്ന ഗ്രഹവും. മൂന്നു ലക്ഷം വർഷങ്ങൾക്കു ശേഷം, നിരവധി തവണത്തെ പരാജയങ്ങൾക്കു ശേഷം ഇവിടെ ജീവന്റെ തുടിപ്പുണ്ടാകുന്നു. ആ അതിജീവനത്തിലൂടെ നിരവധി പരിണാമപരമ്പര കൾ പിന്നിട്ട് ജീവപ്രപഞ്ചം മനുഷ്യജീവിയിലെത്തുന്നു. ഹോമോ സാപിയൻസ് എന്ന ആ ജീവിവർഗത്തിൻ്റെ വളർച്ച തലച്ചോറിൻ്റെ വളർച്ച കൂടിയായിരുന്നു. അതിലൂടെ മനുഷ്യസംസ്‌കാരങ്ങളുടെ വികാസമുണ്ടായി. ജ്ഞാനവിപ്ലവം, കാർഷികവിപ്ലവം, ശാസ്ത്രവിപ്ലവം എന്നിവയിലൂടെ മനുഷ്യൻ ഇന്നെത്തിനിൽക്കുന്ന വിശാലവും സങ്കീർണവുമായ ചരിത്രത്തെ യുവാൽ നോവാ ഹരാരി തൻ്റെ പ്രശസ്‌തങ്ങളായ പുസ്‌തകങ്ങളിലൂടെ വരച്ചിടുന്നുണ്ട്. ആ ആശയലോകത്തെ ലളിതമായ ഭാഷയിൽ പരിചയ പ്പെടുത്തുകയാണ് ഇവിടെ.

Customer Reviews ( 0 )