Indian Cinemayile Arikujeevithangal Kerala Bhasha Institute പാർശ്വവൽക്കരിക്കപ്പെട്ട ഒരുവിഭാഗം മനുഷ്യരുടെ ജീവിതങ്ങൾ മുഖ്യധാരാ ഇന്ത്യൻ സിനിമയെ പിടിച്ചുലച്ച കഥ പറയുന്ന ഈ ഗ്രന്ഥം, സിനിമ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും കല കൂടെയാണെന്ന് വിളിച്ചുപറയുന്നു.