Irikkapporuthiyillathavante Pulambalukal By Habeeb Rahman Mankind Publication ‘ഇരിക്കപ്പൊറുതിയില്ലാത്തവൻ്റെ പുലമ്പലുകള്‍' അതിൻ്റെ ശീര്‍ഷകം ധനിപ്പിക്കുന്നപോലെത്തന്നെ നിവൃത്തികേടുകൊണ്ട് എഴുതപ്പെട്ട രചനകളാണ്. ഇവ പുതിയൊരു ഭാഷ പരീക്ഷിക്കുന്നു, ഒപ്പം ശിഥിലമായ അനുഭവങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ശ്രമിക്കുന്നു. പരാജയങ്ങളില്‍നിന്നും പ്രതിസന്ധികളില്‍നിന്നും ഊര്‍ജ്ജം തേടുന്നു, നമ്മുടെതന്നെ അനുഭവങ്ങളെക്കുറിച്ചുള്ള വിചാരങ്ങളിലേക്കും ആത്മവിചാരണകളിലേക്കും നയിക്കുന്നു.