Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Irippu Nilppu Ezhunnelppu : Anand | ഇരിപ്പ് നില്‍പ്പ് എഴുന്നേല്‍പ്പ് | Dc Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anand
  • Page :
    100
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126477517
  • Language :
    Malayalam
Description

Irippu Nilppu Ezhunnelppu Anand Dc Books തങ്ങളുടെ സമയത്തിന് പണത്തിന്റെ മൂല്യമില്ലാത്തതിനാൽ എല്ലായ്പോഴും കാത്തിരിക്കാൻ വിധിക്കപ്പെട്ട പാവങ്ങളെ വിമോചിപ്പിക്കാനുള്ള രാഷ്ട്രീയയത്നങ്ങളും പ്രത്യയശാസ്ത്രങ്ങളും പലതുണ്ടായിക്കഴിഞ്ഞിട്ടും അഭയാർത്ഥികൾ, നാടോടികൾ, പൗരത്വവും ആഹാരവും ആനുകൂല്യങ്ങളും തേടുന്നവർ, തെരുവിലും പുറമ്പോക്കിലും കഴിയുന്നവർ, സമൂഹഭ്രഷ്ടർ അങ്ങനെ പല രൂപങ്ങളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതേ കാത്തിരിപ്പുകളുമായി തുടർന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആനന്ദിന്റെ ഇരിപ്പ് നിൽപ് എഴുന്നേൽപ് എന്ന ചെറുകഥാസമാഹാരം നാം വായിക്കുന്നത്. ഇരിപ്പ്, നിൽപ്, എഴുന്നേൽപ് എന്നീ ഉടൽ നിലകളുടെ ആവിഷ്കാരങ്ങളോ പ്രവൃത്തികളോ ആയ കാത്തിരിപ്പ് നിലനിൽപ്, എഴുന്നേൽപ് എന്നീ അവസ്ഥകളെ ഇതേ പേരുള്ള മൂന്നു കഥകളായി അവതരിപ്പിച്ച് ഇരിപ്പ് നിൽപ് എഴുന്നേൽപ് എന്ന പൊതുശീർഷകത്തിൽ കൂട്ടിയിണക്കുന്ന ഈ പുസ്തകം ആനന്ദിന്റെ സമീപകാല രചനകളെപ്പോലെ സാഹിത്യജനുസ്സുകളുടെ സ്വഭാവത്തെയും അവയെപ്പറ്റിയുള്ള പരമ്പരാഗതവും സാഹിത്യചരിത്ര സമ്മതവുമായ തീർപ്പുകളെയും അസ്ഥിരമാക്കുന്നു.

Customer Reviews ( 0 )