Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jannathinorath : Kiran T G | ജന്നത്തിനോരത്ത് | Pre Book | Mankind Publication
MRP ₹ 360.00 (Inclusive of all taxes)
₹ 347.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Kiran T G
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Jannathinorath Kiran T G Mankind Publication വിരഹത്തിൽ തീരുന്നതാണ് പ്രണയം. അത് കഴിഞ്ഞുള്ള തലങ്ങളിൽ എത്തുന്നതെല്ലാം ആത്മാവിനെ ഹോമിച്ചുകൊണ്ടുള്ള തപസ്യയാണ്. മരണമില്ലാതെ ആത്മാവിനെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്. എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുമായിരിക്കും സ്വപനമെന്നോ യാഥാർഥ്യമെന്നോ തിരിച്ചറിയാൻ കഴിയാത്ത ഒരു അദ്ധ്യായം. ചില പ്രണയങ്ങൾ അങ്ങനെയാണ്. സ്വപ്‌നത്തേക്കാളും സ്വർഗത്തേക്കാളും പരിശുദ്ധമായത്. ജാതിയും മതവുമില്ലാത്ത പറുദീസയുടെ നിയ്യത്ത്. വിരഹവും വേദനയുമില്ലാത്ത മുഹബ്ബത്ത്. സൂര്യനും നിലാവും തമ്മിലുള്ള ജന്നത്ത്

Customer Reviews ( 0 )