Kaboolivaalaum Mattu Kuttikkathakalum Dc Books വിശ്വമഹാകവിയും എഴുത്തുകാരനുമായ രബീന്ദ്രനാഥ ടാഗോറിന്റെ കഥകളില്‍നിന്നും കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചുവളരേണ്ട കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. കുട്ടികളെ ടാഗോറിന്റെ സാഹിത്യലോകത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന സമാഹാരം. ബാലസാഹിത്യകാരനായ രാമകൃഷ്ണന്‍ കുമരനല്ലൂരിന്റെ ലളിതവും ആസ്വാദ്യകരവുമായ പുനരാഖ്യാനം. പ്രശസ്ത ചിത്രകാരിയായ കബിത മുഖോപാദ്ധ്യായയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍.