Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kankettu By K.K.Sudhakaran : കൺകെട്ട് | CICC Books
MRP ₹ 590.00 (Inclusive of all taxes)
₹ 549.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.K.Sudhakaran
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Kankettu By K.K.Sudhakaran CICC Books ബിസിനസുകാരനായ ഒരു മദ്ധ്യവയസ്‌കന് വധുവിനെ ആവശ്യമുണ്ട്." കേരളത്തിലെ ഒരു പ്രമുഖ പത്രത്തിൽ വന്ന ഈ പരസ്യം മാറ്റിമറിച്ചത് ഒട്ടേറെ ജീവിതങ്ങളെയാണ്. ഹേമന്തും, സാരംഗിയും, മാധവദാസും, അഡ്വക്കേറ്റ് രേണുകയും, തോപ്പുംപടി തമ്പാനുമൊക്കെ കൺകെട്ടുകാരിൽ പെടും. മനുഷ്യമനസ്സിൻ്റെ നിഗൂഢതകൾ അസാധാരണ മിഴിവോടെ വായനക്കാർക്ക് നൽകുന്ന സാഹിത്യകാരനാണ് കെ.കെ. സുധാകരൻ. സുധാകരൻ്റെ കൺകെട്ട് എന്ന ഈ നോവൽ ഒരൊറ്റ ഇരുപ്പിൽ പുസ്‌തകം താഴെ വയ്ക്കാതെ നിങ്ങൾ വായിച്ചു തീർക്കുമെന്നുറപ്പാണ്.

Customer Reviews ( 0 )