Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kappenachante Marxum Yesuvum Oru Lacaniyan Vayana By Sebastian Vattamattom : കാപ്പനച്ചന്റെ മാർക്സും യേശുവും: ഒരു ലകാനിയൻ വായന | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 199.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sebastian Vattamattom
  • Page :
    143
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376882038
  • Language :
    Malayalam
Description

Kappenachante Marxum Yesuvum Oru Lacaniyan Vayana By Sebastian Vattamattom Mathrubhumi Books വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും രണ്ടു വ്യത്യസ്ത വഴികളെ ലകാനിയന്‍ ദര്‍ശനത്തിലൂടെ പുനര്‍വ്വായിക്കുന്ന പുസ്തകം. ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും ലകാനിയന്‍ മനോവിശ്ലേഷണത്തിന്റെ വെളിച്ചത്തില്‍ പുനഃപരിശോധിക്കുന്ന ഈ കൃതി, മാര്‍ക്സിന്റെ മാനവികദര്‍ശനത്തെയും സ്വാതന്ത്ര്യസങ്കല്‍പ്പത്തെയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നതിനൊപ്പം, സ്ഥാപനവത്കരിക്കപ്പെട്ട ക്രൈസ്തവമതസങ്കല്‍പ്പങ്ങള്‍ക്കപ്പുറം ചരിത്രപുരുഷനായ യേശുവിനെ വീണ്ടെടുക്കാനുള്ള കാപ്പനച്ചന്റെ അന്വേഷണത്തെയും പിന്തുടരുന്നു. അന്യവത്കരണം, മനുഷ്യകര്‍ത്തൃത്വം, ദിവ്യത, നൈതികതയുടെ രാഷ്ട്രീയം, പ്രതീകവിപ്ലവം തുടങ്ങിയ ആശയങ്ങളിലൂടെ വിമോചനത്തിന്റെ സാദ്ധ്യതകളെ ഈ പഠനം അന്വേഷിക്കുന്നു. മതവും മാര്‍ക്സിസവും മനോവിശ്ലേഷണവും സവിശേഷമായ രീതിയില്‍ വൈജ്ഞാനികമായി പരസ്പരം സംവദിക്കുന്ന പഠനഗ്രന്ഥം

Customer Reviews ( 0 )