Karthyika By Joycee CICC Books ഇങ്ങനെയൊരു മുന്നറിയിപ്പ് തരാൻ കാരണമെന്താ?" "നിങ്ങളുടെ വീട്ടുകാരിലാരെയെങ്കിലും കൊല്ലുമെന്ന് ആ രെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? അതോ കൊല്ലാൻ തക്കവണ്ണം ആർക്കെങ്കിലും വൈരാഗ്യമുളള തായി സംശയിക്കുന്നുണ്ടോ?....." "അങ്ങിനെ തെളിച്ചൊരു സംശയമില്ല... വധഭീഷണി ഒട്ടു “പിന്നെ എങ്ങിനെ തോന്നിയെന്ന് എനിക്കും അറിഞ്ഞു കൂടാ.. കുടുംബത്തിന് ദുരന്തമുണ്ടാകാൻ പോകുകയാ ണെന്ന് ഒരു വെളിപാടു പോലെ തോന്നി... കുറച്ച് സൂചന കളും കിട്ടി..... ഭീതിയുടെ മുൾമുനയിൽ വായനക്കാരെ പിടിച്ചു നിർത്തുന്ന ജോയ്സിയുടെ ഹൊറർ നോവലാണ് കാർത്തിക