Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kasayipurayile Soofi By Yahiya Muhammed : കസായിപ്പുരയിലെ സൂഫി | Story Slate Publication
MRP ₹ 180.00 (Inclusive of all taxes)
₹ 143.00 21% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Yahiya Muhammed
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Kasayipurayile Soofi By Yahiya Muhammed Story Slate Publication അനുഭവങ്ങളെ ഹൃദയഹാരിയായ അനുഭൂതിയാക്കുന്ന കവിതകളുടെ അപൂർവ്വ സമാഹാരം. വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന പ്രാണൻ്റെ ഭാവരാശി മഴവിൽ ഭംഗിയോടെ പെയ്തിറങ്ങുന്ന രചനകൾ. സമകാലിക അനുഭവങ്ങളെ മുൻനിർത്തി മനുഷ്യയാഥാർത്ഥ്യങ്ങൾക്ക് ലളിതസുന്ദരമായ വ്യാഖ്യാനം നൽകുന്ന യഹിയാ മുഹമ്മദിൻ്റെ ഈ കവിതകൾ ഓർമ്മകളെയും നഷ്ടങ്ങളെയും നവീനമായ ഭാഷയിൽ ആഖ്യാനം ചെയ്യുന്നു. എങ്കിലും പ്രത്യാശയെ തൻ്റെ ആശയലോകമായി വളർത്തിയെടുക്കുന്ന വിസ്മയം ഓരോ വരിയിലും പ്രകാശം ചൊരിയുന്നു എന്നത് ശ്രദ്ധേയമാണ്.

Customer Reviews ( 0 )