Keralathile Cherujeevikal Dr.T.R.Jayakumari , Vinodkumar R Dc Books ജൈവവൈവിധ്യത്തിന് പേരുകേട്ട കേരളം ഒട്ടനേകം ചെറുജീവികളുടെയും ആവാസസ്ഥാനമാണ്. നമ്മുടെ ചുറ്റുവട്ടത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ചെറുജീവികളെപ്പറ്റി അറിയുന്നത് കൗതുകകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രസ്നേഹിള്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന റഫറന്‍സ് പുസ്തകം.