Kolash Aravi Logos Books ബാംഗ്ലൂരിൽ നിന്ന് പുറത്തിങ്ങിയ അരവിയുടെ മിനിമാഗസിൻ ഒരു കാലത്ത് എല്ലാ സാഹിത്യപ്രേമികളും ആവേശത്തോടെ വായിച്ചിരുന്ന ഒരു മാസികയായിരുന്നു. അരവി ഈ മാസികയ്ക്കു ചുറ്റും എഴുത്തുകാരുടെയും കലാകാരന്മാരുടെയും വലിയൊരു കുട്ടായ്‌മ വളർത്തിയെടുത്തിരുന്നു..... അതൊരു സുന്ദര കാലമായിരുന്നു. ഇപ്പോൾ നമുക്കത് ഒരു നനുത്ത ഗൃഹാതുരതയാണ്....