Kunjinte Aadhya 1000 Dinangal Dr.V.K.Jayakumar Dc Books മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ഏതാണെന്നറിയാമോ? ഭ്രൂണാവസ്ഥ കൈക്കൊള്ളുന്നതുമുതലുള്ള ആദ്യത്തെ 1000 ദിവസങ്ങളാണ് അത്. ഈ ദിവസങ്ങളാണ് കുഞ്ഞിന്റെ ഭാവി തീരുമാനിക്കുന്നത്. ഈ ദിവസങ്ങളിലെ ശരിയായ പരിചരണമാണ് ആയുരാരോഗ്യസൗഖ്യത്തിന് നിർണ്ണായകമാകുന്നത്. അതിനാൽ ഈ പുസ്തകം നിങ്ങളുടെ കുഞ്ഞിന്റെ ഭാവിയുടെ പുസ്തകമാകുന്നു--- മനുഷ്യരാശിയുടെയും.