Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kusruthippanth : Garshom Joseph Manu | കുസൃതിപ്പന്ത് | Logos Books
MRP ₹ 60.00 (Inclusive of all taxes)
₹ 55.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Garshom Joseph Manu
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Kusruthippanth Garshom Joseph Manu Logos Books കാടും നാടും മനുഷ്യരും മൃഗങ്ങളും ഗർഷോം കഥ പറയുകയാണ്. ഈ കഥകൾ കേൾക്കാൻ രസമുണ്ട്. ഗർഷോം കഥ പറയുന്നു എന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അക്ഷരങ്ങളിൽനിന്ന് പുതിയ കുട്ടികൾ അകന്നുപോകുന്നു എന്ന് പരിഭവപ്പെടുന്ന കാലത്ത് ഈ കഥ പറച്ചിലിന് പ്രാധാന്യമുണ്ട്. കഥകളിലൂടെ ഗർഷോം നല്ല വിത്തുകൾ, നന്മയുടെ വിത്തുകൾ വിതയ്ക്കുകയാണ്. ഈ കുഞ്ഞുകഥകൾ വായിച്ചുതീരുമ്പോൾ അതിലൊരു വിത്തെങ്കിലും നമ്മുടെയുള്ളിൽ മുളപൊട്ടും. -സുഭാഷ് ഒട്ടുംപുറം

Customer Reviews ( 0 )