Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Lighthouse Family | ലൈറ്റ്ഹൌസ് ഫാമിലി | Dc Books
MRP ₹ 270.00 (Inclusive of all taxes)
₹ 239.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Firat Sunel
  • Page :
    212
  • Format :
    Paperback
  • ISBN :
    789357329996
  • Language :
    Malayalam
Description

Lighthouse Family Dc Books തുർക്കിയുടെയും ഗ്രീസിന്റെയും ഇടയിലുള്ള കടലിന് അഭിമുഖമായ വിളക്കുമാടം. അതിന് കാവലായി ഒരു കുടുംബവും. വിളക്കുമാടത്തെ ചുറ്റിപ്പറ്റിയ ജീവിതം ശീലിച്ചവർ എങ്ങനെ ഒരു യുദ്ധത്തിന്റെ ഭീകരത താങ്ങും? യുദ്ധം വേർപെടുത്തിയ ജീവിതങ്ങൾ ചിത്രങ്ങളിലൂടെ കൂട്ടിച്ചേർക്കാനല്ലാതെ വേറൊന്നും അവർക്കാകില്ല. ഇരുട്ടിന്റെ മണിക്കൂറിലും പ്രതീക്ഷയുടെ വെളിച്ചം തെളിയുന്നതും കാത്ത് നിൽക്കുന്ന നിസ്സഹായജീവിതങ്ങളുടെ കഥ. വിവർത്തനം: തെൽഹത്ത് കെ.വി.

Customer Reviews ( 0 )