Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Madhuram Pranayam | മധുരം പ്രണയം | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 359.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Hakkim Cholayil
  • Page :
    328
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364876049
  • Language :
    Malayalam
Description

മുറിവേറ്റ മനുഷ്യരുടെ മഹാഗാഥകൾ രചിക്കുന്ന ഒരു എഴുത്തുകാരിയുടെ ഏകാന്തതകളുടെയും നിശ്ശബ്ദമായ പ്രണയത്തിന്റെയും സഞ്ചാരപാതകൾ തേടിയുള്ള രണ്ടു വ്യത്യസ് ത മനുഷ്യരുടെ അന്വേഷണമാണ് മധുരം പ്രണയം. പ്രണയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ലോകത്ത് എഴുത്തുകാരി ഏകയാണ് . യഥാർത്ഥ ലോകവും ഭാവനാലോകവും തിരിച്ചറിയാതെ പ്രണയത്തിനു പിന്നാലെ സഞ്ചരിക്കുന്ന യോഗമായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം എഴുത്തുകാരികളുടെ പ്രതീകമാണ്. പ്രണയത്തിന്റെയും ജീവിതാസക്തികളുടെയും തടവിലകപ്പെട്ടുപോയ ഒരു എഴുത്തുകാരിയുടെ അറിയപ്പെടാത്ത ജീവിതം അനാവരണം ചെയ്യുന്ന നോവൽ. ആഖ്യാനതലവും പ്രമേയപരിസരവും എഴുത്തുകാരുടെ ജീവിതത്തിലെ വന്യമായ ലോകവും ചേർന്ന് പുതിയ ഭാവുകത്വതലം സൃഷ്ടിക്കുന്ന നോവൽ.

Customer Reviews ( 0 )