Mafia Adholokathinte Rahasyangal By Abhishek Menon , Aravind Menon Dc Books ഏതൊരു രാഷ്ട്രത്തിന്റെയും കൈക്കരുത്തിനെയും മനക്കരുത്തിനെയും ബുദ്ധിവൈഭവത്തെയും വെല്ലുന്ന, മറ്റൊരു രാഷ്ട്രമായി, സാമ്രാജ്യമായി പടർന്നുപിടിക്കുന്ന അധോലോകമെന്നു വിശേഷിപ്പിക്കപ്പെടുന്ന മാഫിയയുടെ ഉള്ളറകളിലേക്ക് ബോംബെയിലെ രണ്ടു പത്രപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥകൾ.