Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manakkale Thatha By Joycee : മനയ്ക്കലെ തത്ത | CICC Books
MRP ₹ 300.00 (Inclusive of all taxes)
₹ 267.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Joycee
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Manakkale Thatha By Joycee CICC Books പണ്ടാരോ പറഞ്ഞ കഥ. മനയ്ക്കൽ ഒരു തത്തയുണ്ടായിരുന്നു. അത് അനേകവർഷം ജീവിച്ചു. മനയ്ക്കലെ എല്ലാ രഹസ്യങ്ങളും അതിനറിയാമായിരുന്നു. പാലത്തുരുത്തിൻറെ രഹസ്യങ്ങളും. എല്ലാം ഉള്ളിലൊളിപ്പിച്ച് ആ മിണ്ടാതെ ജീവിച്ചു. ഒരു നാൾ അത് രഹസ്യങ്ങൾ വിളിച്ചുപറഞ്ഞു തുടങ്ങി. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ, C മദിപ്പിക്കുന്ന കരയിക്കുന്ന, രോഷം കൊള്ളിക്കുന്ന ഭ്രാന്തുപിടിപ്പിക്കുന്ന ആനന്ദം പകരുന്ന ദുഃഖിപ്പിക്കുന്ന വേദനിപ്പിക്കുന്ന രഹസ്യങ്ങൾ. കൂടു തുറന്ന് ആരോ അതിനെ കൊല്ലാൻ ശ്രമിച്ചു. അത് കൈ വഴുതി പറന്നുപോയി. എല്ലാ രഹസ്യങ്ങളോടും കൂടി അത് ചക്രവാളത്തിലേയ്ക്ക് പറന്നകന്നു. ഇപ്പോൾ ആ തത്ത തോമസു ചേട്ടൻ്റെ മനസ്സിനുള്ളിലേയ്ക്ക് താണു പറന്നിരുന്നു. അത്‌ കഥകൾ മന്ത്രിച്ചു തുടങ്ങി.

Customer Reviews ( 0 )