Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manushyamrigam By Veloor P.K.Ramachandran : മനുഷ്യമൃഗം | CICC Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Veloor P.K.Ramachandran
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Manushyamrigam By Veloor P.K.Ramachandran CICC Books കോട്ടയം പുഷ്‌പനാഥിന്റെ സഹയാത്രികനായി എൺപതുകളിൽ മലയാള അപസർപ്പക സാഹിത്യരംഗത്ത് തിളങ്ങിനിന്നിരുന്ന നോവലിസ്‌റ്റാണ് വേളൂർ പി.കെ. രാമചന്ദ്രൻ. കോട്ടയം പുഷ്‌പനാഥിനോടും തോമസ് ടി. അമ്പാട്ടിനോടുമൊപ്പം ഇദ്ദേഹത്തിൻറെ നോവലുകളും അക്കാലത്ത് പ്രശസ്‌തമായിരുന്നു. സർക്കാർ ജോലിയുടെ തിരക്കിൽപ്പെട്ട് കുറേക്കാലം നോവലെഴുത്തിൽനിന്ന് വിട്ടുനിന്ന വേളൂർ പി.കെ. രാമചന്ദ്രൻ്റെ ഡിറ്റക്ടീവ് നോവൽ വായനക്കാരെ ആകാംക്ഷയുടെ ഒരു പുതിയ ലോകത്തേക്ക് നയിക്കും. മനുഷ്യമൃഗം എന്ന ഈ നോവൽ നിങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കും.

Customer Reviews ( 0 )