വിവർത്തനം: ആനി തയ്യിൽ ചരിത്രവും കാലവും ജീവിതവും അതിൻ്റെ അനുഭവ പശ്ചാത്തലങ്ങളോടെ ശക്തമായി ഇടപെടുന്ന ഇതിഹാസനോവൽ. സാഹസികതയും നീതിയും ധർമ്മവും പ്രതീക്ഷയും കീഴടങ്ങലും ഒരുപോലെ ചരിത്രനിർവ്വചനങ്ങളോടെ 'മോണ്ടിക്രിസ്റ്റോ'യിൽ പ്രത്യക്ഷപ്പെടുന്നു. ആനി തയ്യിലിന്റെ്റെ ഹൃദ്യമായ പരിഭാഷ. മോണ്ടിക്രിസ്റ്റോ അലക്സാണ്ടർ ഡൂമാസ്