Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Moonnu Apasarppaka Novalukal By Mayadasan : മൂന്ന് അപസർപ്പക നോവലുകൾ | CICC Books
MRP ₹ 400.00 (Inclusive of all taxes)
₹ 369.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Mayadasan
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Moonnu Apasarppaka Novalukal By Mayadasan CICC Books എഴുപതുകളിൽ മലയാള അപസർപ്പക സാഹിത്യരംഗത്ത് അസാധാരണമായ ചലനങ്ങൾ സൃഷ്‌ടിച്ച ഡിറ്റക്‌ടീവ് നോവലിസ്റ്റാണ് മായാദാസൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കൃഷ്ണ‌ൻകുട്ടി. അദ്ദേഹം സൃഷ്‌ടിച്ച അപസർപ്പകരായ ചക്രപാണിയും ഡോ. അനന്തനും കേസ് തെളിയിക്കുന്ന രീതി തികച്ചും വ്യത്യസ്തമായ തരത്തിൽ ആണ്. കൂർമ്മബുദ്ധിയുളള രണ്ട് അപസർപ്പകരുടെ കേസ് അന്വേഷണ രീതികൾ നിങ്ങളെ അത്ഭുതപ്പെടുത്തും. മായാദാസൻ മൂന്ന് അതിപ്രശസ്ത അപസർപ്പക നോവലുകൾ അരനൂറ്റാണ്ടിന് ശേഷം സി.ഐ.സി.സി. വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.

Customer Reviews ( 0 )