Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Moorachi : V Jayadev മൂരാച്ചി | Pre Book | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 176.00 12% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    V Jayadev
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Moorachi V Jayadev Mankind Publication വി ജയദേവിൻ്റെ 'മൂരാച്ചി അതിൻ്റെ അസാധാരണമായ ഭാഷ കൊണ്ടും ക്രാഫ്റ്റ് കൊണ്ടുമാണ് വ്യത്യസ്‌തമാകുന്നത്. മരണവും ജീവിതവും ജയദേവിനു വ്യത്യസ്‌തമല്ല. ജീവിതത്തിൽ ബാക്കി വെച്ചതൊക്കെയും മരണത്തിനുശേഷവും നിലനിൽക്കുകയും മരിച്ചവർ അതിനെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യും. രണ്ടു ലോകങ്ങൾക്കിടയിൽ എന്ത് വ്യത്യാസമാണുള്ളതെന്നു തോന്നിപ്പിക്കും വിധം സ്വാഭാവികമാണ് മൂരാച്ചിയുടെ ആഖ്യാനം. മരണത്തോടൊപ്പം ഒന്നും അവസാനിക്കുന്നില്ല. പറഞ്ഞ മുദ്രാവാക്യങ്ങളും ഒന്നിലധികം കുത്തുകളുടെ നോവും ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നേർപാതിയുടെ വേദനയും മരണത്തിനുശേഷവും അവശേഷിക്കുന്നു. മലയാളത്തിൽ ജയദേവിൻ്റെ ഭാഷയിൽ എഴുതാൻ വേറാരുമില്ല.

Customer Reviews ( 0 )