Mounam Polum Madhuram Jayaprakash Panoor Mankind Publication ആൾക്കൂട്ടങ്ങളിലോ ആരവങ്ങളിലോ അല്ല പ്രണയം കൊണ്ടാടപ്പെടുന്നത്. അത് ഉൽകൃഷ്ടരായ മനുഷ്യരുടെ ഹൃദയങ്ങളിലാണ്. വായിക്കാനല്ല, അനുഭവിച്ചറിയാൻ ഇതാ ഒരു പുസ്‌തകം. പ്രണയത്തിലെ രക്തസാക്ഷി പ്രണയം കാരണം മരിച്ചവരല്ല, മറിച്ച് ജീവിച്ചിരിക്കെ 23 തന്നെ പ്രണയം നഷ്ടമായവരാണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവർ ഈ പുസ്‌തകത്തിൽ സ്‌പർശിക്കരുത്. കാരണം ഇതൊരു പ്രണയേതിഹാസമാണ്. കാത്തിരിപ്പാണ് പ്രണയം എന്നോർമ്മിപ്പിക്കാനാണ് ഇത് നിങ്ങളിലേക്കെത്തുന്നത്.