Nadodi Vijnaniyam Dc Books സാംസ്‌കാരിക പഠന രംഗത്ത് വിസ്മയകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പഠനങ്ങള്‍. ഫോക്‌ലോര്‍ വിജ്ഞാനശാഖയുടെ അടിസ്ഥാന പ്രമാണങ്ങളും പഠനസമീപനങ്ങളും ലളിതമായും വിശദമായും വിവരിക്കുന്ന വിഖ്യാത ഗ്രന്ഥം. ഫോക്‌ലോര്‍ പഠനത്തിന് ഒരു ആധികാരിക മുഖവുര. പരിഷ്‌കരിച്ച് വിപുലപ്പെടുത്തിയ പതിപ്പ്.