Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nanditha Boss Nrutham Cheyyukayaanu : Edakkulangara Gopan | നന്ദിതാ ബോസ്സ് നൃത്തം ചെയ്യുകയാണ് | Logos Books
MRP ₹ 150.00 (Inclusive of all taxes)
₹ 129.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Edakkulangara Gopan
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Nanditha Boss Nrutham Cheyyukayaanu Edakkulangara Gopan Logos Books അതിസങ്കീർണ്ണമായ ഒരു മഹാവനത്തിൻ അനുഭൂതിസഞ്ചയങ്ങൾ പ്രസരിപ്പിക്കുന്ന സവിശേഷമായ കവിതാസമാഹാരമാണിത്. ഏതുനിമിഷത്തിലും അകവും പുറവുമായി മാറിമാറിയാടുന്ന ഈ നിബിഡത, കാഴ്ച്‌ചക ളുടേയും കേൾവികളുടേയും ഗഹനവും സ്വപ്‌നാത്മകവുമാ യ ഭാവനാഖണ്ഡങ്ങൾ പകർന്നുനൽകുന്നു. തന്റെ ബഹുസ്വരമായ ഭാഷാവ്യവസ്‌ഥയിലൂടെയുള സുദീർഘ യാത്രയിൽ കവിയേന്തുന്ന ജീവിതപതാക പാറിപ്പറക്കുന്നു. വീട്ടുജീവിതാനുഭവങ്ങളിൽ നിന്നും നാട്ടുജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട അസുലഭങ്ങളായ ഭാവചിത്രങ്ങൾ ഈ കവിതകളിലുണ്ട് എത്രയോ തലമുറകൾക്കായി വിരിച്ചിട്ട ചിത്രപടകമ്പളമായി ഭൂമിയെ പരികൽപ്പനചെയ്യുന്ന കവി സമഗ്രമായ തന്റെ ലോകദർശനത്തെ ഓരോ കവിതകളിലൂടെയും അഭിവ്യക്തമാക്കുന്നുണ്ട്. ശ്രീകുമാർ കരിയാട് നന്ദിതാ ரேஸ் 303 ഇടക്കുളങ്ങര ഗോപൻ നന്ദിതാബോസ് നൃത്തം ചെയ്യുകയാണ് ഇടക്കുളങ്ങര

Customer Reviews ( 0 )