Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ningalude Swapnangal Ethippidikkam : Sachin Tendulkar | നിങ്ങളുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാം | Dc Books
MRP ₹ 320.00 (Inclusive of all taxes)
₹ 307.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sachin Tendulkar
  • Page :
    264
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352827107
  • Language :
    Malayalam
Description

Ningalude Swapnangal Ethippidikkam Sachin Tendulkar Dc Books ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ കുട്ടികൾക്കായി. മുംബെയിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന വികൃതിപ്പയ്യൻ തന്റെ സ്വപ്‌നങ്ങളെ എങ്ങനെയാണ് സാക്ഷാത്ക്കരിച്ചത് എന്ന് ഈ ആത്മകഥ നമ്മളോട് പറയും. അസാധ്യമെന്നു കരുതുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കരഗതമാക്കാൻ സച്ചിൻ പുലർത്തിയ നിശ്ചയദാർഢ്യവും ദിശാബോധവും ഏതൊരാൾക്കും അനുകരണീയമാണ്. കുട്ടികൾക്ക് മാതൃകയാക്കി വളരാൻ ഉത്തമ മാതൃകയായ സച്ചിന്റെ ജീവിതകഥ കുഞ്ഞുവായനക്കാർക്ക് ആസ്വദിക്കാൻ ചിത്രങ്ങൾ സഹിതമുള്ള പതിപ്പ്.

Customer Reviews ( 0 )