Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nizhalnaagangal : Shaki Parvathy നിഴൽനാഗങ്ങൾ | Pre Book | Mankind Publication
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Shaki Parvathy
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Nizhalnaagangal Shaki Parvathy Mankind Publication ശരീരം മനസ്സിനെ അനുസരിക്കുന്ന ഒരു ഭൃത്യനെങ്കിൽ മനസ്സ് ചിന്തകളുടെ കൃഷിസ്ഥലമാണ്. ഒരേ കാഴ്‌ചകൾ വ്യത്യസ്‌തമായ മനസ്സുകൾക്ക് വ്യത്യസ്‌തമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. നയനമനോഹരവും അനുഭവവേദ്യവും ശ്രവണയോഗ്യവുമായ പേമാരി പരസ്‌പരം അറിയാൻ വെമ്പുന്ന ശരീരങ്ങൾക്ക് പ്രണയസംഗീതമൊരുക്കുമ്പോൾ, ശരീരം വെടിയാൻ വെമ്പുന്ന ഒരു ആത്മാവിന് മരണധ്വനി മുഴക്കുന്നു. കണ്ണുകളിൽ കാഴ്‌ചകൾ പതിയുന്നു, മായുന്നു. അകക്കണ്ണിൽ പതിയുന്ന കാഴ്‌ചകൾ മങ്ങാതെ ജ്വലിക്കുന്നു. എന്തെല്ലാം കാണണം, എങ്ങനെ കാണണം, ഏതെല്ലാം കണ്ടില്ലെന്നു നടിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സങ്കീർണവും വൈവിധ്യമാർന്നതുമായ മനുഷ്യമനസ്സുകളാണ്.

Customer Reviews ( 0 )