Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nostalgia Box : Varun Aroli | നൊസ്റ്റാള്‍ജിയ | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Varun Aroli
  • Page :
    200
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376912735
  • Language :
    Malayalam
Description

Nostalgia Box Varun Aroli Dc Books സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികൾക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാൻ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേൽ പ്രണയത്തോടെയാണ് അവൻ ഓരോന്നും അവൾക്കായി ഒരുക്കാൻ നിർദ്ദേശം നൽകിയത്. സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ സമ്മാനം ഏറ്റെടുക്കാൻ പക്ഷേ ഹരി വന്നില്ല. സിദ്ധാർത്ഥും സജിയും ഏറെ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെന്തായിരിക്കും സംഭവിച്ചിരിക്കുക? ആ പ്രണയത്തിനെന്തായിരിക്കും സംഭവിച്ചിരിക്കുക? പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെ കഥ.

Customer Reviews ( 0 )