Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Open Day : Know Your Child : Basheer.P.A | കുട്ടികളെ തിരിച്ചറിയാം | Olive Publication
MRP ₹ 250.00 (Inclusive of all taxes)
₹ 223.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Basheer.P.A
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Open Day : Know Your Child Basheer.P.A Olive Publication സൈബർയുഗത്തിൽ കുട്ടികളുടെ പഠനം മാത്രമല്ല, അവരുടെ മാനസികവും ശാരീരികവുമായ വളർച്ച കൂടി നീരിക്ഷണവിദേയമാക്കേണ്ടതുണ്ട്. കാരണം സാധ്യതകളേക്കാളേറെ ചതിക്കുഴികൾ നിറഞ്ഞതാണ് ഇന്നത്തെ നവീന പഠനോപാധികളും സാമൂഹിക പശ്ചാത്തലവും. വിദ്യാർത്ഥികളെ അനായാസം അപഗ്രഥിക്കാനും പഠന വിഷയങ്ങളിൽ അവർക്കു മാർഗ്ഗദർശിത്വമരുളാനും സ്വഭാവരൂപവത്‌കരണത്തിൽ മാതൃകാപരമായ ബോധവൽകരണം നൽകാനും രക്ഷിതാക്കളെയും അദ്ധ്യാപകരെയും കരുത്തുറ്റവരാക്കുന്നതിന് “ഓപ്പൺ ഡേ ” സഹായകമാകുന്നതിൽ രണ്ടുപക്ഷമില്ല.

Customer Reviews ( 0 )