Ore Athmavu Anavadhi Sareerangal Brian Weiss Dc Books ഭാവി അറിയാനായിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ ആരുമുണ്ടാകില്ല. ഭാവി അറിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താമല്ലോ. എന്നാൽ ഇത് സാധ്യമാണ് എന്ന കാര്യം ഭൂരിഭാഗം ആൾക്കാർക്കും അറിയില്ല. ഡോ. ബ്രിയാൻ എൽ. വീസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തിയവരിൽ ചിലരുടെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും ഹിപ്‌നോനിദ്ര വഴി കടന്നുചെന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്