Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Orthodoxy Nadappum Sidhanthavum : Thomas Athanasius | ഓര്‍ത്തഡോക്സി നടപ്പും സിദ്ധാന്തവും | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 269.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thomas Athanasius
  • Page :
    232
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357322546
  • Language :
    Malayalam
Description

Orthodoxy Nadappum Sidhanthavum Thomas Athanasius Dc Books അഭിവന്ദ്യ ഡോ. തോമസ് അത്താനാസിയോസ് തിരുമേനിയുടെ സഭാവിജ്ഞാനീയസംബന്ധിയായ ഇരുപത്തഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 'സഭ'യുടെ ശബ്ദാർത്ഥം മുതൽ അതിന്റെ രൂപം, ഭാവം, ഘടന, ചരിത്രം, നിയോഗം ഇങ്ങനെ ഭിന്നമുഖങ്ങളിലൂടെയാണ് ഗ്രന്ഥം പൂർത്തിയാകുന്നത്. വിമോചനാത്മകദൗത്യമുള്ള സഭ കൂടുതൽ സങ്കീർണ്ണവും അധികാരകേന്ദ്രിതവും ആകുന്നതിലെ ആശങ്ക ഗ്രന്ഥത്തിൽ ഉടനീളമുണ്ട്. അടിസ്ഥാനനിയോഗങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് ക്ഷിപ്രസാധ്യമല്ലെങ്കിലും അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തലിലാണ് ഗ്രന്ഥം പൂർത്തിയാകുന്നത്. വിളിയും നിയോഗവും ഏറ്റെടുക്കാനായില്ലെങ്കിൽ സഭ കേവലം ജനക്കൂട്ടം മാത്രമാകും എന്ന തിരിച്ചറിവ് ഗ്രന്ഥം ഉണർത്തുന്നു.

Customer Reviews ( 0 )