Oru Shishirathinappuram Anjana Arjun Mankind Publication 'എല്ലാവർക്കും പ്രിയപ്പെട്ടവരാവുക, എല്ലാവരിലേക്കും പടരുന്ന വേരുകളുണ്ടാവുക, എന്നാൽ ആരിലേക്കും പൂർണ്ണമായി ആഴ്ന്നുപോകാതിരിക്കുക. ആഴം കൂടുന്തോറും മുറിവിന്റെ ആഘാതവും കുടും.' ബാഹ്യസൗന്ദര്യത്തിന്മേൽ കെട്ടിപ്പടുത്ത ബന്ധങ്ങൾ തകർന്നുവീഴുമ്പോൾ, ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു പെൺകുട്ടി തന്റെ യഥാർത്ഥ സ്വത്വം തിരിച്ചറിയുന്ന പോരാട്ടത്തിന്റെ കഥ. നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നും തിരിച്ചുപിടിക്കലുകളുടെ കരുത്തിലേക്ക് നടന്നുകയറുന്ന മീര എന്ന പെൺകുട്ടിയുടെ വിസ്മയകരമായ ആത്മയാത്ര.