Palayam Josy Vagamattam Don Books നോബിൾ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതിയ എല്ലാ നോവലുകളും സൂപ്പർ ഹിറ്റുകളാണ്. പാളയം, വലയം, ലയം, ലോറിത്തെരുവ്, രക്ഷകൻ എന്നീ നോവലുകളിലെല്ലാം നോബിളാണ് നായകനായി വരുന്നത്. നോബിൾ സീരിസിലെ ഒന്നാമത്തെ പുസ്തകമാണ് വലയം