Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Pavai Paravai By Madhusankar Meenakshi : പാവൈ പറവൈ | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 247.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Madhusankar Meenakshi
  • Page :
    210
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376912797
  • Language :
    Malayalam
Description

Pavai Paravai By Madhusankar Meenakshi Dc Books വിജയങ്ങൾമാത്രം ആഘോഷിക്കപ്പെടുന്ന ലോകത്ത് നിരന്തരം തോൽക്കുന്നവരുടെ അസ്‌തിത്വവും പോരാട്ടവും പന്തയക്കുതിരയുടെ പശ്ചാത്തലത്തിൽ ചർച്ചചെയ്യുന്ന നോവലാണ് പാവൈ പറവൈ. പ്രണയവും കാമവും, പകയും പ്രതികാരവും ഒന്നിച്ച് പന്തയത്തിനിറങ്ങുകയാണ് പാവൈ പറവൈയിൽ. ഭൂത, വർത്തമാനങ്ങളുടെ ഇറങ്ങിക്കളിയിൽ പെട്ടു പോകുന്ന ഒരുപറ്റം മനുഷ്യർ. അവരുടെ പേരുകൾ പോലും വിചിത്രമാണ്. സ്വഭാവം വിചിത്രമാണ്. അലോകവീരനും കാപ്പിരിമാടനും ഒരാൾതന്നെയാണോ? മാത്തപ്പനേലിയും ജർണോസ് മത്തിയാസും പ്രതിരൂപങ്ങളാണോ? ഇളങ്കോവനും നൊസ്സദ്രുമാനും ഒരേ കണ്ണാടിയുടെ രണ്ടു വശമാണോ? ചിന്നറോജയ്ക്കും ത്രിലോകസുന്ദരിത്തമ്പാട്ടിക്കും ഇസുമിക്കും ഒരേ മുഖച്ഛായയാണോ? ഉത്തരം പറയുക എളുപ്പമല്ല. കാരണം നിങ്ങളും അറിയാതെ ആ കളിയുടെ ഭാഗമായിരിക്കുന്നു. പരകായം ചെയ്‌തു ജയിക്കാനും തോൽക്കാനും പരസ്‌പരം മത്സരിക്കുന്നത് മൃഗങ്ങളല്ല, ഇരുകാലികളായ മൃഗമനുഷ്യരാണെന്ന് കാണിച്ചുതരുന്ന വേറിട്ട നോവൽ.

Customer Reviews ( 0 )