Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Penthalayulla Petticottu : Radhamani M.R | പേന്തലയുള്ള പെറ്റിക്കോട്ട് | Dc Books
MRP ₹ 130.00 (Inclusive of all taxes)
₹ 116.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Radhamani M.R
  • Page :
    104
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354823824
  • Language :
    Malayalam
Description

Penthalayulla Petticottu Radhamani M.R Dc Books എം.ആർ. രാധാമണിയുടെ കവിതകൾ കീഴാളജീവിതത്തിന്റെ നേർ ചൊല്ലുകളാണ്. അവയുടെ വക്കിൽ ചോരയും മിഴിനീരും ചെറിയ ചെറിയ സ്വപ്‌നങ്ങളുമുണ്ട്. പ്രകൃതിയിൽനിന്ന് മുളച്ചുപൊന്തുകയും വരേണ്യഭാഷയെ തിരസ്‌കരിച്ച് പുതിയൊരു കാവ്യഭാഷ തേടുകയും ചെയ്യുന്ന കവിതകൾ. - സച്ചിദാനന്ദൻ ***** ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന പുഴപോലെയാണ് ഈ കവിതകൾ. ഓർമ്മകൾ, അടയാളങ്ങൾ ഇവയിൽ പതിഞ്ഞിരിക്കുന്നു. ഒരു ജീവിതത്തിന്റെ നൊമ്പരങ്ങൾകൊണ്ട് എഴുതിയ കവിതകൾ. സ്ത്രീഹൃദയമാണ് ഇതിൽ തുടിക്കുന്നത്. സ്ത്രീ ലോകത്തെ നോക്കിക്കാണുന്നതിന്റെ വിശാലത ഇതിലുണ്ട്. അതുകൊണ്ട് ഈ കവിതകൾ ആത്മകഥാപരമാണ്. ഒരു തുടർച്ച ഇതിലുണ്ട്. അതിനാലാണ് പുഴപോലെ എന്നു പറഞ്ഞത്. - എസ്. ജോസഫ് **** തുല്യാക്ഷരങ്ങൾ, പേന്തലയുള്ള പെറ്റിക്കോട്ട്, ചിട്ടിബുക്ക് തുടങ്ങി 48 കവിതകളുടെ സമാഹാരം.

Customer Reviews ( 0 )