Punarjani Oru Aathmasmarana C J Mervyn Mankind Publication അതീവഗുരുതരമായ രോഗം ബാധിച്ച പതിമൂന്ന് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കുന്നതിന് ഞങ്ങളുടെ കുടുംബം നടത്തിയ പരിശ്രമങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഒരു പിതാവിന്റെ കാഴ്‌ചപ്പാടിൽ നിന്നുള്ള അനുഭവങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. വിവിധ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ഞങ്ങളുടെ അതിജീവനത്തിൻ്റെ നാൾവഴികൾ പ്രത്യാശയുടെ കിരണം പകർന്ന്, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ പുസ്തകം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.