Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Purusharthangal : Dr.Biju Ramachandran | പുരുഷാർത്ഥങ്ങൾ | Dc Books
MRP ₹ 290.00 (Inclusive of all taxes)
₹ 269.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Biju Ramachandran
  • Page :
    308
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357323130
  • Language :
    Malayalam
Description

Purusharthangal Dr.Biju Ramachandran Dc Books ഉപാധികളില്ലാത്ത സ്‌നേഹത്തെ പ്രകീർത്തിക്കുന്ന നോവലാണ് പുരുഷാർത്ഥങ്ങൾ. ജർമ്മനിക്കാരിയായ അന്നയുടെയും മലയാളിയായ റാമിന്റെയും ജീവിതത്തിന്റെ ചതുർവിധ മേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ട് കർമ്മസാക്ഷാത്കാരത്തിന്റെ മോക്ഷമാർഗ്ഗങ്ങളെ വിശകലനം ചെയ്യുന്ന കൃതി. കേരളീയ ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുര ഭൂതകാലത്തെ അതിന്റെ എല്ലാ പൂർണതയോടും കോറിയിട്ട നോവൽ. യൂറോപ്പിൽ പ്രവാസിയായ നോവലിസ്റ്റ് ഇംഗ്ലിഷിൽ എഴുതിയ നോവലിന്റെ മലയാള പരിഭാഷ. വിവർത്തനം: സുരേഷ്. എം.ജി, അവതാരിക: റഹ്‌മാൻ കിടങ്ങയം

Customer Reviews ( 0 )