Raghukulam Prasannan Champakkara Don Books രാമായണ മഹാകാവ്യത്തെ ആസ്പദമാക്കി ശ്രീ. പ്രസന്നൻ ചമ്പക്കര രചിച്ച ആറ് ശ്രേഷ്ഠ നോവലുകളുടെ ബൃഹദ് സമാഹാരം! ഡോൺ ബുക്സ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. ഈ മഹാഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നോവലുകൾ: 📚 കോസലം 📚 രണരഥം 📚 ശൂർപ്പണഖ 📚 കിഷ്‌ക്കിന്ധ 📚 നികുംഭില 📚 സരയു